നമ്പ്രത്തുകര വെളിയണ്ണൂർ തെരുവടക്കയിൽ നാരായണൻ നിര്യാതനായി

കൊയിലാണ്ടി:നമ്പ്രത്തുകര വെളിയണ്ണൂർ തെരുവടക്കയിൽ നാരായണൻ, റിട്ട: (ജി.വി.എച്ച്.എസ്.കൊയിലാണ്ടി)(74) നിര്യാതനായി. ഭാര്യ. ലീല. മക്കൾ. ബിന്ദു, ബിജു (ഇന്ത്യൻ ഹോമിയോ ഫാർമസി) ബീന. മരുമക്കൾ. അജിത്ത് കുമാർ, (കാക്കൂർ) വിനോദ് ,പ്രീതി (ജി.എം.യു.പി.എസ്.കൊടിയത്തൂർ) സഹോദരങ്ങൾ. ചന്ദ്രൻ ,രാജൻ, മോഹനൻ, ദാക്ഷായണി, മല്ലിക, ഗീത, മീനാക്ഷി, സഞ്ചയനം ശനി.

9846888 199
Comments

COMMENTS

error: Content is protected !!