LOCAL NEWS
മുൻ എം.എൽ.എ.ഇ. നാരായണൻ നായരുടെ നാലാമത് ചരമവാർഷിക ദിനത്തിൽ വീട്ടുവളപ്പിലെ ശവകുടീരത്തിൽ പുഷ പാർച്ചന നടത്തി
കൊയിലാണ്ടി:മുൻ എം.എൽ.എ.ഇ. നാരായണൻ നായരുടെ നാലാമത് ചരമവാർഷിക ദിനത്തിൽ വീട്ടുവളപ്പിലെ ശവകുടീരത്തിൽ പുഷ പാർച്ചന നടത്തി. പുഷ്പാർച്ചനക്ക് ഡി.സി.സി.പ്രസിഡന്റ് കെ.പ്രവീൺ കുമാർ, കെ.പി.സി.സി മെമ്പർമാരായ മഠത്തിൽ നാണു , പി. രത്നവല്ലി, രാജേഷ് കീഴരിയൂർ. ബ്ലോക്ക് പ്രസിഡന്റ് വി.വി.സുധാകരൻ, ബ്ലോക്ക് ഭാരവാഹികളായ ഗോപിനാഥ്, അബ്ദുൾ ഷുക്കൂർ, കെ.വി.റീന മണ്ഡലം പ്രസിഡന്റ് എൻ.മുരളീധരൻ, ഭാരവാഹികളായ എൻ.മനോജ്, വത്സരാജ്, വി.പി.പ്രമോദ്, വി.വി ഗംഗാധരൻ, മുരളി പണിക്കോട്ടിൽ,പി.വി.ബാബു, മേലൂർ ബാങ്ക് പ്രസിഡന്റ് ശ്രീസുതൻ, റൗഫ്, സഹദേവൻ എന്നിവർ പങ്കെടുത്തു.
Comments