മൂടാടി അക്കംവീട്ടിൽ രാഘവൻ നിര്യാതനായി

മൂടാടി : അക്കംവീട്ടിൽ രാഘവൻ (73) നിര്യാതനായി. പരേതരായ ഉണ്ണര വൈദ്യരുടെയും പെണ്ണൂട്ടിയുടെയും മകനാണ്. ഭാര്യ: സരള. മക്കൾ: അഖിൽ , രഞ്ചുഷ
മരുമകൻ : പി.ടി.സി സുരേഷ് (മൂരാട്)
സഹോദരങ്ങൾ: നാരായണൻ, ശങ്കരൻ പ്രഭാകരൻ, ലക്ഷ്മി, ഉഷ, മാലതി പരേതനായ ബാലകൃഷ്ണൻസംസ്ക്കാരം : വൈകീട്ട് അഞ്ച് മണിക്ക് വീട്ടുവളപ്പിൽ .സഞ്ചയനം : ഡിസംബർ 24 ശനിയാഴ്ച

Comments

COMMENTS

error: Content is protected !!