LOCAL NEWS

‘ മെയ് 28. മേപ്പയ്യൂരിൽ ശുചിത്വ ഹർത്താൽ

മേപ്പയൂർ ‘ ഗ്രാമപഞ്ചായത്തിൽ ശുചീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ട് 28 ന് ശുചിത്വ ഹർത്താൽ നടത്താൻ തീരുമാനിച്ചു.. അന്ന് കാലത്ത് 7 മണി മുതൽ ടൗണിൽ കച്ചവട സ്ഥാപനങ്ങൾ അടച്ചിട്ട്. മുഴുവൻ കച്ചവട ക്കാരും പരിപാടിയിൽ സഹകരിക്കും. യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ അദ്ധ്യക്ഷത വഹിച്ചു., അസി.സെക്രട്ടരി. എ. സന്ദീപ് സ്വാഗതമാശംസിച്ചു.സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, വി.ഇ.ഒ.. രജീഷ് സി.കെ., എച്ച്.ഐ. പ്രജീഷ്, ഷംസുദ്ദിൻ കമ്മന എസ്ക്വയർ നാരായണൻ,, രാജൻ ഒതയോത്ത്, സി.സി. ജയൻ, എം.എം.ബാബു എന്നിവർ.പ്രസംഗിച്ചു.. 20, 21 തിയതികളിൽ ഗൃഹ ശുചീകരണം നടത്തുക, 24 ന് അയൽ സഭയുടെ സഹകരണത്തോടെ പൊതു ശുചീകരണം നടത്താൻ എല്ലാവരും സഹകരിക്കണമെന്ന് പ്രസിഡണ്ട് അഭ്യർത്ഥിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button