LOCAL NEWS
മേപ്പയൂർ ഗ്രാമപഞ്ചായത്തിൽ കൊറോണ സമയത്ത് പ്രവർത്തനം നടത്തിയ കുടുംബ ശ്രീ സംഘങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സംഘങ്ങൾക്ക് റെസി ലിയൻ സ് ഫണ്ട് വിതരണം ചെയ്തു
മേപ്പയൂർ ഗ്രാമപഞ്ചായത്തിൽ കൊറോണ സമയത്ത് പ്രവർത്തനം നടത്തിയ കുടുംബ ശ്രീ സംഘങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സംഘങ്ങൾക്ക് റെസി ലിയൻ സ് ഫണ്ട് വിതരണം ചെയ്തു – ചടങ്ങു് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ഉൽഘാടനം ചെയ്തു.’ സി.ഡി.എസ്.ചെയർപേഴ്സൺ ഇ ”ശ്രീജ അദ്ധ്യക്ഷം വഹിച്ചു.സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ വി.പി.രമ, ഭാസ്കരൻ കൊഴുക്കല്ലൂർ, മെമ്പർമാരായ സറീന ഒളോറ, പ്രകാശൻ, ഇ.കെ.റാബിയ, മിനി അശോകൻ, അസി.സെക്രട്ടരിവി.എ.സന്ദീപ്, കോ-ഓഡിനേറ്റർ അഖിൽ, വി.ഇ.ഒ.വി പിൻദാസ്,ശാലിനി, റീജ (ഹരിത കർമ്മ സേന) എന്നിവർ സംസാരിച്ചു.
Comments