LOCAL NEWS
മേപ്പയൂർ ചങ്ങരംവള്ളി സ്വദേശി നടുക്കണ്ടി മിത്തൽ സുനിൽ കുമാറിന്റെ ചികിത്സ ഫണ്ട് കൈമാറി
മേപ്പയൂർ ചങ്ങരംവള്ളി സ്വദേശി നടുക്കണ്ടി മിത്തൽ സുനിൽ കുമാറിന്റെ ചികിത്സാ ആവശ്യർത്ഥം കേരള സേസ്റ്റ് ബാർബർ ബ്യൂട്ടിഷൻസ് വർക്കേസ് യൂണിയൻ CITU തൊഴിലാകളിൽ നിന്ന് സമാഹരിച്ച 32000 രൂപ മേപ്പയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ടി രാജൻ ചികിത്സാ സഹായ കമ്മിറ്റി ചെയർ പേയിസണും വാർഡ് മെമ്പറുമായ കെ എം പ്രസീതക്ക് കൈമാറി. മേപ്പയൂർ ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് രാജൻ തണ്ണീർപന്തൽ അത്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം. ദാമോദരൻ, എൻ. എം കുഞ്ഞിക്കണ്ണൻ മാസ്റ്റർ, എം. എം സുനിൽകുമാർ,എം. പി .കുഞ്ഞമ്മദ് എം വിജയൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്റട്ടറി പി കെ സോമൻ സ്വാഗതവും പി സി സുരേഷ് നന്ദി പറഞ്ഞു
Comments