KOYILANDILOCAL NEWS
മേപ്പയൂർ ചോതയോത്ത് അമ്മുഅമ്മ നിര്യാതയായി
മേപ്പയൂർ ചോതയോത്ത് അമ്മുഅമ്മ (86) നിര്യാതയായി. ഭർത്താവ് പരേതനായ ചോതയോത്ത് കുഞ്ഞിരാമൻ മാസ്റ്റർ. മക്കൾ ബാലകൃഷ്ണൻ (ടെക്നിക്കൽ ഡയറക്ടർ ഏയിക്കോം), പങ്കജാക്ഷൻ (റിട്ടയേർഡ് അദ്ധ്യാപകൻ, ജി വി എഛ് എസ് എസ് മേപ്പയൂർ), വേണു സി (റിട്ടയർഡ് ഹെഡ് മാസ്റ്റർ, ജി എൽ പി സ്കൂൾ വിളയാട്ടൂർ), ബീന കാക്കൂർ. മരുമക്കൾ രാധ കൈതക്കൽ, ലീല (റിട്ടയർഡ് ഹെഡ്ടീച്ചർ, ആവള -കുട്ടോത്ത് എൽ പി സ്കൂൾ), സുജാത സി (ഹെഡ് ടീച്ചർ, ചെരണ്ടത്തൂർ എൽ പി സ്കൂൾ). പ്രകാശൻ കാക്കൂർ (എക്സ് ആർമി). സഹോദരങ്ങൾ ചിരിതേയി അമ്മ, ജാനകി ടീച്ചർ, മീനാക്ഷി ടീച്ചർ, ലക്ഷ്മി അമ്മ, ശിവ മാധവൻ, വിശ്വൻ, സുരേന്ദ്രൻ, ബാബു, ശാന്ത, റീന.
Comments