KOYILANDILOCAL NEWS
മേപ്പയ്യൂരിൽ കേരള സീനിയർ സിറ്റിസൺസ് ഫോറം അവകാശ സംരക്ഷണ ദിനാചരണം നടത്തി
മേപ്പയ്യൂർ കേരള സീനിയർ സിറ്റിസൺസ് ഫോറംപഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അവകാശ സംരക്ഷണ ദിനത്തിൽ മേപ്പയ്യൂർ പഞ്ചായത്ത് ഓഫീസ് ധർണ്ണ നടത്തി. ധർണ്ണ സംസ്ഥാന കമ്മറ്റി അംഗം പൂക്കോട്ട് രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. വി ബാലൻ അദ്ധ്യക്ഷനായി. എ എം കുഞ്ഞിരാമൻ, ഇ അശോകൻ , ടി സി നാരായണൻ , ഇ കെ ശങ്കരൻ, പി ഗോപാലൻ, ടി വേണു, കെ കെ മൊയ്തീൻ എന്നിവർ സംസാരിച്ചു.
Comments