KOYILANDILOCAL NEWS
മേപ്പയ്യൂരിൽ ഗ്രന്ഥശാല നേതൃസംഗമം
മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല നേതൃസംഗമം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എ എ സുപ്രഭ ഉദ്ഘാടനം ചെയ്തു. കെ ശ്രീധരൻ അദ്ധ്യക്ഷനായിരുന്നു. എ എം കുഞ്ഞിരാമൻ, എം രമേശ് ബാബു, വിജയൻ എം രാജൻ, ജയരാജൻ വടക്കയിൽ എന്നിവർ സംസാരിച്ചു.
Comments