LOCAL NEWS
മേപ്പയ്യൂർ ചങ്ങരംവെള്ളി തേവർകുന്നോത്ത് ബിന്ദു നിര്യാതയായി
മേപ്പയ്യൂർ : ചങ്ങരംവെള്ളിയിലെ തേവർകുന്നോത്ത് ബിന്ദു 43 നിര്യാതയായി. ഭർത്താവ് ടി കെ ഗംഗാധരൻ സി പി ഐ എം ചങ്ങരംവെളളി സൗത്ത് ബ്രാഞ്ച് സെക്രട്ടറി. മകൾ അയന സലഫികോളേജ് കുലുപ്പ. മണിയൂർ കുറുന്തോടി തട്ടാംകണ്ടി നാരായണന്റെയും ശാന്തയുടെയും മകൾ ആണ്. സഹോദരൻ വിജീഷ്. സംസ്ക്കാരം വെള്ളിയാഴ്ച കാലത്ത് 9 മണി ചങ്ങരംവെളളിയിലെവീട്ട് വളപ്പിൽ.
Comments