LOCAL NEWS
മേപ്പയ്യൂർ ജനകീയ മുക്കിലെ പനയുള്ള കണ്ടി അമ്മത് ഹാജി നിര്യാതനായി
മേപ്പയ്യൂർ :ജനകീയ മുക്കിലെ പനയുള്ള കണ്ടി അമ്മത് ഹാജി (89) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: പി.കെ കുഞ്ഞബ്ദുല്ല (റിട്ട: ഡ്രൈവർ, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് തിരൂർ, മുസ്ലിം ലീഗ് ജനകീയ മുക്ക് ശാഖ പ്രസിഡന്റ്), മൊയ്തി , ഫാത്തിമ. മരുമക്കൾ: കുഞ്ഞബ്ദുള്ള ചീതൂര്, റാബിയ, ആയിഷ. സഹോദരങ്ങൾ, കുഞ്ഞാലി ഹാജി, മൊയ്തു ഹാജി, പരേതരായ മറിയം, കുഞ്ഞയിശ.
Comments