ശരണ്യ ആനപൊയിലിന്റെ ഹൃദയസ്പന്ദനങ്ങള്‍ പുസ്തക പ്രകാശനം നടന്നു

ശരണ്യ ആനപൊയിലിന്റെ ഹൃദയസ്പന്ദനങ്ങള്‍ പുസ്തക പ്രകാശനം നടന്നു.കോഴിക്കോട് പോലീസ് ക്ലബില്‍ നടന്ന ചടങ്ങില്‍ ഡോക്ടര്‍ സോമന്‍ കടലൂരും ആര്യ ഗോപിയും ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ ടി പി ദാസന്‍ അധ്യക്ഷത വഹിച്ചു. ആദ്യ പുസ്തകം ഡോക്ടര്‍ കെ കെ ബാബുരാജ് ഏറ്റുവാങ്ങി.  വി എം ഉണ്ണി, എ സി ബാലകൃഷ്ണന്‍, കെ ശാന്ത, കെ പി രജനി, എന്‍ വി ബാലകൃഷ്ണന്‍, കെ വസന്ത, സബ് ഇന്‍സ്പെക്ടര്‍ അനില്‍, കെ അബിനീഷ്, ആനപ്പൊയില്‍ ഗംഗാധരന്‍ എന്നിവർ ആശംസകള്‍ നേര്‍ന്നു. അനില്‍ കോളിയോട്ട് സ്വാഗതവും, വി കെ ബൈജു നന്ദിയും പറഞ്ഞു. ശരണ്യ ആനപ്പൊയില്‍ മറുമൊഴിയും രേഖപ്പെടുത്തി

Comments

COMMENTS

error: Content is protected !!