KOYILANDILOCAL NEWS
മേപ്പയ്യൂർ നരക്കോട് വലിയ പറമ്പിൽ കാർത്ത്യായനി നിര്യാതയായി
മേപ്പയ്യൂർ :നരക്കോട്
വലിയ പറമ്പിൽ കാർത്ത്യായനി ( 60 ) നിര്യാതയായി. ഭർത്താവ് പൂവ്വമുള്ളതിൽ ഗോപാലൻ (റിട്ട. കോടതി ജീവനക്കാരൻ ).
മക്കൾ സൂരജ് (SBI Life insurance),
ശ്രീരാജ് (വ്യവസായ വകുപ്പ് തൃശ്ശൂർ).
സഹോദരങ്ങൾ സദാനന്ദൻ (നന്തി), ചന്ദ്രിക (വിയ്യൂർ)
Comments