മേപ്പയ്യൂർ ബ്ളോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം

മേപ്പയ്യൂർ ബ്ളോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം കെ.പി.എസ്. ടി.എ. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പ്രസിഡണ്ട് കെ.പി.രാമചന്ദ്രൻ മാസ്റ്റർ ആധ്യക്ഷ്യം വഹിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി സത്യൻ കടിയങ്ങാട് മുഖ്യപ്രഭാഷണം നടത്തി.ടി.കെ.ലത്തീഫ്, സി.ബിജു, ഭാസ്കരൻ കൊഴുക്കല്ലൂർ, മധു പുഴയരികത്ത്, കെ. ലോഹ്യ, പി.കെ.എം.ബാലകൃഷ്ണൻ , കെ.പി. വേണുഗോപാലൻ, എം.പി. കുഞ്ഞികൃഷ്ണൻ ,
ഇ.അശോകൻ , മേപ്പയ്യൂർ കുഞ്ഞിക്കൃഷ്ണൻ ശശി ഊട്ടേരി എന്നിവർ പ്രസംഗിച്ചു.

Comments

COMMENTS

error: Content is protected !!