LOCAL NEWS

മേലൂരിൽ കുണ്ടുകുളങ്ങര “അശ്വതി” യിൽ കൃഷ്ണൻ നിര്യാതനായി

 

കൊയിലാണ്ടി: മേലൂരിൽ കുണ്ടുകുളങ്ങര “അശ്വതി” യിൽ കൃഷ്ണൻ (റിട്ട. ബി എസ് എന്‍ എല്‍) (69) വയസ്സ് നിര്യാതനായി. ഭാര്യ: യമുന. മക്കൾ: നിഖിൽ, നിതുൽ, നീതു. മരുമകൻ: ശ്യാംലാൽ. സഹോദരങ്ങൾ: ദേവി, പരേതരായ നാരായണൻ, കല്ല്യാണി, ബാലൻ, വേലായുധൻ. സഞ്ചയനം വ്യാഴാഴ്ച.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button