LOCAL NEWS
മേലൂർ ആന്തട്ട പുത്തൻ പുരയിൽ സജീഷ് നിര്യാതനായി
രക്താർബുദം ബാധിച്ചു കിടപ്പിലായിരുന്നു മേലൂർ ആന്തട്ട പുത്തൻ പുരയിൽ സജീഷ് 42 വയസ്
ഇന്ന് പുലർച്ചെ 1.30 മണിക്ക് കോഴിക്കോട് മിംസ് ആശുപത്രിയിൽ വച്ച് നിര്യാതനായി.
അച്ഛൻ പരേതനായ കുട്ടികൃഷ്ണൻ നായർ അമ്മ ലീല ഭാര്യ ശൽന
മക്കൾ കൃഷ്ണഭദ്ര,ഭദ്രനാഥ്
Comments