KOYILANDILOCAL NEWS
മേലൂർ എടക്കണ്ടിമീത്തൽ വിമല അമ്മ
കൊയിലാണ്ടി:മേലൂർ പരേതനായ എടക്കണ്ടിമീത്തൽ മാധവൻ നായരുടെ ഭാര്യ വിമല അമ്മ (68) നിര്യാതയായി. മക്കൾ :അനിൽകുമാർ, സുജാത. മരുമകൻ ബാലകൃഷ്ണൻ മുചുകുന്ന്. സഞ്ചയനം ഞായറാഴ്ച.
Comments