KOYILANDILOCAL NEWS

മേലൂർ എടവനയിൽ താമസിക്കും സുധ നിര്യാതയായി

കൊയിലാണ്ടി: മേലൂർ (ശരത്ത് ) എടവനയിൽ താമസിക്കും  സുധ (58) നിര്യാതയായി. ഭർത്താവ്  പരേതനായ കുട്ടികൃഷ്ണൻ. മകൻ :അരുൺ ശരത് കൃഷ്ണ,  മരുമകൾ :സിജി . അച്ഛൻ പരേതനായ കരുണാകരൻ  അമ്മ സരോജിനി, സഹോദരങ്ങൾ: ലത, ഗീത, ഉഷ, ഷീല, ശൈലജ, ജയശ്രീ, ജിഷ.
സഞ്ചയനം തിങ്കളാഴ്ച.
9846888 199
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button