LOCAL NEWS
മേലൂർ കച്ചേരിപ്പാറ ശ്രീപദത്തിൽ ഷിബു കെ.എം നിര്യാതനായി
മേലൂർ കച്ചേരിപ്പാറ ശ്രീപദത്തിൽ ഷിബു കെ.എം നിര്യാതനായി. നാൽപ്പത്തിമൂന്ന് വയസായിരുന്നു. ബാത്ത്റൂമിൽ വീണതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഷിബുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. പരേതനായ കുഞ്ഞിക്കേളപ്പന്റെയും ശാന്തയുടെയും മകനാണ്.
ഭാര്യ ഇന്ദിര ഭായ്. മക്കൾ: ആദിത്യ കിരൺ കുമാർ, അനസൂയ കാർത്തിക. സഹോദരങ്ങൾ: ബിജു, ബിന്ദു. സഞ്ചയനം ശനിയാഴ്ച.
Comments