KOYILANDILOCAL NEWSUncategorized
യുവാവ് വയലിൽ വീണു മരിച്ച നിലയിൽ
കൊയിലാണ്ടി: യുവാവ് വയലിൽ വീണു മരിച്ച നിലയിൽ. കൊരയങ്ങാട് തെരു കൊമ്പൻ കണ്ടി ചാപ്പൻ്റെ മകൻ സന്തോഷ് (47) ആണ് മൂടാടിയിലെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പരേതനായ ചാപ്പൻ്റെയും, ചിരുതേയിയുടെയും മകനാണ്. സഹോദരങ്ങൾ: ദേവി, അശോകൻ, മനോജ്, ഷാജി,
Comments