വിമുക്തഭടൻ കുമ്പളോട്ട് ശ്രീധരൻ നമ്പ്യാർ നിര്യാതനായി

പാലേരി: ചെറിയ കുമ്പളത്തെ വിമുക്തഭടൻ റിട്ടയർഡ് സുബേദാർ മേജർ ശ്രീധരൻ നമ്പ്യാർ കുമ്പളോട്ട് (75 ) നിര്യാതനായി. ഭാര്യ വസന്ത. മക്കൾ ശ്രീവാസ് (ഇന്ത്യൻ ആർമി), ശ്രീന (അധ്യാപിക, പി സി പാലം എ യു പി സ്കൂൾ), ശ്രീരാജ് (ദുബായ്). മരുമക്കൾ ദീപ്തി (നന്മണ്ട), അമൃത റാണി, സുജേഷ് (അധ്യാപകൻ പനങ്ങാട് സൗത്ത് എ യു പി സ്കൂൾ). സഹോദരങ്ങൾ അശോകൻ, വിജയൻ, സത്യൻ, മധു, പങ്കജ വല്ലി, പരേതരായ ധർമ്മാഗതൻ, ബാലകൃഷ്ണൻ.

Comments

COMMENTS

error: Content is protected !!