KOYILANDILOCAL NEWS

രക്താർബുദ ചികിത്സയിൽ കഴിയുന്ന കുട്ടിക്ക് ബി നെഗറ്റീവ് രക്തം ആവശ്യമുണ്ട്

കൊയിലാണ്ടി : രക്താർബുദം ബാധിച്ച് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള നടേരി പയർവീട്ടിൽ മീത്തൽ പി എം ബാബുവിന്റേയും സി കെ രൂപയുടേയും മകൻ, അഞ്ചു വയസ്സുകാരൻ ധാർമ്മിക്കിന് ബി നെഗറ്റീവ് രക്തം അത്യാവശ്യമായി വന്നിരിക്കുന്നു. രക്തം നൽകാൻ തയാറുള്ളവർ ആശുപത്രിയുമായോ 91 9447530262 ഫോൺ നമ്പറിലോ ബന്ധപ്പെടാൻ അപേക്ഷ.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button