DISTRICT NEWS
കരിയാത്തുംപാറ ഡെസ്റ്റിനേഷനിൽ ഇനി ഒരു അറിയിപ്പ് ഉണ്ടായിരിക്കുന്നതു വരെ പ്രവേശനം നിരോധിച്ചു
റിസർവോയറിൽ ജലനിരപ്പ് ഉയരുന്നതിനാൽ കരിയാത്തുംപാറ ഡെസ്റ്റിനേഷനിൽ ഇനി ഒരു അറിയിപ്പ് ഉണ്ടായിരിക്കുന്നതു വരെ പ്രവേശനം നിരോധിച്ചതായി കുറ്റ്യാടി ജലസേചന പദ്ധതി എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.
Comments