റേഷൻ വിഹിതം നവംബർ 25 ന് മുമ്പ് കൈപ്പറ്റണം

കൊയിലാണ്ടി: നവംബർ മാസം കാർഡുടമകൾക്ക് അനുവദിച്ച പി.എം.ജി.കെ.എ.വൈ , സ്പെഷ്യൽ ഉൾപ്പെടെയുള്ള റേഷൻ വിഹിതം 25 നുള്ളിൽ വാങ്ങണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. കടകളിൽ അടുത്ത മാസത്തേക്കുള്ള റേഷൻ സാധനങ്ങൾ സംഭരിക്കേണ്ടതിനാലും, മാസം അവസാന ദിവസങ്ങളിലെ തിരക്ക് ഒഴിവാക്കാനുമാണിത്.

Comments

COMMENTS

error: Content is protected !!