ലഹരിമരുന്നുമായി യുവതി പിടിയിൽ

740 മില്ലിഗ്രാം എംഡിഎംഎയുമായി മൊകേരി തിയറ്ററിന് അടുത്തുവച്ച് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്ഐമാരായ പി.ഷമീർ, ബാബു മമ്പാട്ടിൽ, എഎസ്ഐ മനോജ്, എസ് സിപിഒ  രജനി എന്നിവരുടെ നേതൃത്വത്തിൽ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പാലേരിയിലെ കുന്നോത്ത് ശരണ്യ (26)യെ   പൊലീസ് അറസ്റ്റ് ചെയ്തത്.

Comments
error: Content is protected !!