ലഹരി മയക്കുമരുന്ന് വിപത്തിനെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി

കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭയിലെ 33,34,38 വാർഡുകളിലെ  കൗമാരക്കാർക്കായി അംഗൻവാടികളുടെ നേതൃത്വത്തിൽ ലഹരി മയക്കുമരുന്ന് വിപത്തിനെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി. പ്രിസൺ കോ ഓർഡിനേറ്റർ, പ്രസുഭൻ്റെ നേതൃത്വത്തിലായിരുന്നു ക്ലാസ്. ഐ സി ഡി എസ് സൂപ്പർവൈസർ, സബിത അദ്ധ്യക്ഷത വഹിച്ചു. മാപ്പിളസ്കുൾ പ്രധാനാദ്ധ്യാപിക ചന്ദ്രമതി., വി കെ രജനി, വി ബിന്ദു, കമല, സുമ, തുടങ്ങിയവർ സംസാരിച്ചു.
Comments

COMMENTS

error: Content is protected !!