ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം

കൊയിലാണ്ടി: ഒയിസ്ക ഇൻ്റർ ഇൻ്റെർനാഷണലിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് ബാബുരാജ് ചിത്രാലയം അദ്ധ്യക്ഷത വഹിച്ചു.കൊയിലാണ്ടി സിവിൽ എക്സെ സൈസ് ഓഫീസർ നിഖിൽ ഉൽഘാടനം ചെയ്തു. അഡ്വ.പ്രവീൺ കുമാർ, താലൂക്ക് ഹോസ്പിപിറ്റൽ ഐ.സി.ടി.സി.കൗൺസിലർ ശ്രീലേഖ, റിഥി ക് സംസാരിച്ചു.

Comments

COMMENTS

error: Content is protected !!