LOCAL NEWS
ലീഡർ .കെ. കരുണാകരൻ അനുസ്മരണം നടത്തി
കൊയിലാണ്ടി: സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ .കെ. കരുണാകരൻ അനുസ്മരണം നടത്തി. പ്രസിഡന്റ് എം.സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി. ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. ടി.പി.കൃഷ്ണൻ, കെ.പി.വിനോദ് കുമാർ, കെ.സുരേഷ് ബാബു, പി.വി. ആലി, വൽസരാജ് കേളോത്ത്, സുരേഷ് ബാബു മണമൽ, പി.വി.സതീഷ് , അജിത, എം.എം. ശ്രീധരൻ , തുടങ്ങിയവർ സംസാരിച്ചു
Comments