CALICUTDISTRICT NEWSMAIN HEADLINES
ലോക ഭിന്നശേഷി വാരാചരണ സമാപനം പൂക്കാട് ചേമഞ്ചേരിയില്‍
കെ ദാസന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. അശോകന്‍കോട്ട് അദ്ധ്യക്ഷത വഹിച്ചു. പി.പി. സുധ (എ.ഇ.ഒ കൊയിലാണ്ടി), കെ ഷിജു (ചെയര്‍മാന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി കൊയിലാണ്ടി നഗരസഭ) ഷീബ വരേക്കല്‍ (വൈസ് പ്രസിഡണ്ട് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്) ഉണ്ണി തിയ്യക്കണ്ടി ( ചെയര്‍മാന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്) കെ ഗീതാനന്ദന്‍ (ചെയര്‍മാന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത്) എന്‍ വി വിജയന്‍ (എച്ച് എം ഫോറം സെക്രട്ടറി) ബാബു കെ ടി കെ (ഇംപ്ലിമെന്റ് ഓഫീസര്‍ ചേമഞ്ചേരി ഗ്രമപഞ്ചായത്ത്) ലൈല കെ എം (ട്രെയ്‌നര്‍ ബി ആര്‍ സി പന്തലായനി ) എം.കെ.പ്രശോഭ് . (റിസോഴ്‌സ് അധ്യാപകന്‍ ബി ആര്‍ സി പന്തലായനി ) ഒ.ഗിരി .ബി.പി.ഒ.ബി.ആര്‍.സി.സംസാരിച്ച
Comments