ലോറി തലകീഴായ്മറിഞ്ഞു

കൊയിലാണ്ടി: ദേശീയ പാതയിൽ തിരുവങ്ങൂർ അണ്ടി കമ്പനിക്ക് സമീപം നാഷണൽ പെർമിറ്റ് ലോറി തലകീഴായ് മറിഞ്ഞു. ഇന്നു പുലർച്ചെയാണ് 6 മണിയോടെയായിരുന്നുഅപകടം.k L57 ‘ എസ്. 1633 ലോറിയാണ് തലകീഴായ്മറിഞ്ഞത് ലോ റിയിലുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കില്ലെന്നാണ് വിവരം.
Comments

COMMENTS

error: Content is protected !!