CRIME
വടകരയില്‍ കഞ്ചാവ് കേസ് പ്രതി ജയില്‍ ചാടി
വടകരയില്‍ കഞ്ചാവ് കേസ് പ്രതി ജയില്‍ ചാടി. വടകര സബ്ജയിലില്‍ റിമാന്റില്‍ കഴിയുകയായിരുന്ന താമരശേരി ചുങ്കം സ്വദേശി ഫഹദാണ് (25) ആണ് ജയില്‍ ചാടിയത്. ഇന്നു വൈകുന്നേരം നാലു മണിയോടെ നഗരത്തിലെ സബ്ജയിലില്‍ ടോയ്ലെറ്റിന്റെ വെന്റിലേറ്റര്‍ തകര്‍ത്ത് രക്ഷപ്പെടുകയായിരുന്നു. പുറത്തുകടന്ന ഇയാള്‍ പഴയ ട്രഷറി കെട്ടിടം വഴിയാണ് കടന്നുകളഞ്ഞത്
Comments