Uncategorized

വടകരയിൽ ഓ​ൺ​ലൈ​ൻ ആ​പ് വ​ഴി പ​ണം നി​ക്ഷേ​പി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച് യു​വാ​വി​ന്റെ പ​ണം ത​ട്ടി​യെ​ടു​ത്തു

വടകരയിൽ ഓ​ൺ​ലൈ​ൻ ആ​പ് വ​ഴി പ​ണം നി​ക്ഷേ​പി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച് യു​വാ​വി​ന്റെ പ​ണം ത​ട്ടി​യെ​ടു​ത്തു. ടെ​ലി​ഗ്രാം വ​ഴി കു​നി​ങ്ങാ​ട് സ്വ​ദേ​ശി​യു​ടെ 1,80,000 രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി.

ജോ​ലി​യും ഉ​യ​ർ​ന്ന വ​രു​മാ​ന​വും വാ​ഗ്ദാ​നം ന​ൽ​കി​യ​പ്പോ​ൾ 11,000 രൂ​പ നി​ക്ഷേ​പി​ക്കു​ക​യു​ണ്ടാ​യി. നി​ക്ഷേ​പി​ച്ച തു​ക​യും പ​ലി​ശ​യും തി​രി​ച്ചു​ന​ൽ​കു​ക​യു​ണ്ടാ​യി. പി​ന്നീ​ട് 34,000 രൂ​പ നി​ക്ഷേ​പി​ക്കു​ക​യു​ണ്ടാ​യി ഇ​തും പ​ലി​ശ സ​ഹി​തം തി​രി​ച്ചു​ന​ൽ​കി.

വീ​ണ്ടും കൂ​ടു​ത​ൽ തു​ക നി​ക്ഷേ​പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും പ​ണം നി​ക്ഷേ​പി​ക്കു​ക​യു​മു​ണ്ടാ​യ​തോ​ടെ പ​ണം മു​ഴു​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യു​ണ്ടാ​യി. യു​വാ​വി​ന്റ പ​രാ​തി​യി​ൽ ഐ.​ടി ആ​ക്ട് പ്ര​കാ​രം വ​ട​ക​ര പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button