വടകര ആര്‍.ഡി.ഒ ആയി സി.ബിജു ചുമതലയേറ്റു

2016ല്‍ ഡെപ്യൂട്ടി കലക്ടറായി നേരിട്ട് നിയമനം ലഭിച്ച ശേഷം കാസര്‍ഗോഡ് റീഹാബിലിറ്റേഷന്‍ ഓഫ് എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് ഡപ്യൂട്ടി കലക്ടര്‍,  കാസര്‍ഗോഡ് ആര്‍.ഡി.ഒ,  കാഞ്ഞങ്ങാട് ആര്‍.ഡി.ഒ, കോഴിക്കോട് എല്‍.ആര്‍.ഡെപ്യൂട്ടി കലക്ടര്‍, കാസര്‍ഗോഡ് എ.ഡി.എം, മലപ്പുറം എല്‍.ആര്‍. ഡെപ്യൂട്ടി കലക്ടര്‍,  മലപ്പുറം ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ തുടങ്ങി വിവിധ തസ്തികകളില്‍ സേവനമനുഷ്ഠിച്ചു.  കോഴിക്കോട് ഒളവണ്ണ ഇരിങ്ങണ്ണൂർ സ്വദേശിയാണ്.

Comments

COMMENTS

error: Content is protected !!