ANNOUNCEMENTS
വടക്കേ തലക്കൽ രാം നിവാസിൽ ബാലൻ നിര്യാതനായി
കൊയിലാണ്ടി: മാരാമുറ്റം തെരുവിൽ വടക്കേ തലക്കൽ രാം നിവാസിൽ ബാലൻ (73) നിര്യാതനായി. റിട്ടയേഡ് സപ്ലൈകോ മാവേലി സ്റ്റോർ ജീവനക്കാരനായിരുന്നു . ഭാര്യ: തങ്കം. മക്കൾ: ബൈജു ( കേരള പോലീസ്, വെള്ളയിൽ ), ബിജില. പരേതരായ രാമൻ, പെണ്ണൂട്ടി ദമ്പതികളുടെ മകനാണ്. മരുമക്കൾ: ശിവപ്രസാദ് ( കണ്ണഞ്ചേരി), ജോസ്ന ( വടകര). സഹോദരങ്ങൾ : ശ്രീധരൻ വി ടി (റിട്ട. സെയിൽസ് ടാക്സ് ഓഫീസ് ), ശാരദ, രാധ (റിട്ട.അങ്കൻവാടി). സഞ്ചയനം വെള്ളിയാഴ്ച.
Comments