കിഴക്കയിൽ മാധവി നിര്യാതയായി

ചെങ്ങോട്ടുകാവ്:എളാട്ടേരിയിലെ കിഴക്കേ പുതിയേടത്ത് മാധവി (82) നിര്യാതയായി. ഭർത്താവ്.പരേതനായ അച്ചുതൻ. മകൻ. കെ.പി.ഗംഗാധരൻ. (സി പി ഐ (എം) ഏരിയാക്കമ്മറ്റി ആപ്പീസ് സെക്രട്ടറി) മരുമകൾ സബിത. കൊച്ചു മക്കൾ. അളകനന്ദ,അരുൺലാൽ. ശവസംസ്കാരം ഒമ്പത് മണിയ്ക്ക് വീട്ടുവളപ്പിൽ നടന്നു.

Comments
error: Content is protected !!