KERALA
വനിത പൊലീസ് ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി
വനിത പൊലീസ് ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുണ്ടറ പുനിക്കന്നൂർ സ്വദേശിനി വസന്തകുമാരിയാണ് മരിച്ചത്. വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊട്ടിയം സ്റ്റേഷനിലെ കോൺസ്റ്റബിൾ ആയിരുന്നു. മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി വീട്ടുകാർ പറയുന്നു.
Comments