KOYILANDILOCAL NEWS
വലിയമങ്ങാട് ചേന്നന്റെ പുരയിൽ മാധവി നിര്യാതയായി
![](https://calicutpost.com/wp-content/uploads/2022/12/kkk.jpg)
കൊയിലാണ്ടി: വലിയമങ്ങാട് ചേന്നന്റെ പുരയിൽ മാധവി (97) നിര്യാതയായി. ഭർത്താവ് പരേതനായ വേലായുധൻ, മക്കൾ ഷാജി ,സാവിത്രി,സതി, പുഷ്കരൻ ,രാജീവൻ, മല്ലിക.
മരുമക്കൾ ഓമന, പ്രകാശിനി ,അജിത, പരേതരായ സ്വാമിനാഥൻ, മുകുന്ദൻ.
സഞ്ചയനം ഡിസംബർ 6 ചൊവ്വ
9846888 199
Comments