KOYILANDILOCAL NEWS
വലിയ കുളങ്ങര വി കെ അബൂബക്കർ ഹാജി നിര്യാതനായി
കൊയിലാണ്ടി : വലിയ കുളങ്ങര വി കെ അബൂബക്കർ ഹാജി ( 79 ) നിര്യാതനായി. ഭാര്യ പരേതയായ ഫാത്തിമ ഹജ്ജുമ്മ . മക്കൾ ആലിക്കോയ , നാസർ,സമീർ . സഹോദരങ്ങൾ മുഹമ്മദ് , ഖാലിദ് , കുഞ്ഞഹ്‌മദ് , മൊയ്തീൻ കുട്ടി .
: മരുമക്കൾ :മുബീന ,റസ്മിയ, നദീറ.
Comments