MAIN HEADLINES
വാക്‌സിനെടുത്ത യാത്രക്കാര്‍ക്ക് ഇനിമുതല്‍ യുഎഇയില്‍ ആര്‍ടിപിസിആര്‍ പരിശോധന വേണ്ട
വിദേശരാജ്യങ്ങളില്‍ നിന്ന് യു.എ.ഇയിലേക്ക് വരുന്ന വാക്‌സിനെടുത്ത യാത്രക്കാര്‍ക്ക് ഇനിമുതല്‍ പി.സി.ആര്‍ പരിശോധന ആവശ്യമില്ല. മാര്‍ച്ച് ഒന്ന് മുതല്‍ നിലവില്‍ വരും.റാപിഡ് പി.സി.ആര്‍ ഒഴിവാക്കിയതിന് പിന്നാലെയാണ് ആര്‍.ടി പി.സി.ആറും ഒഴിവാക്കുന്നത്.വിമാനത്താവളങ്ങളില്‍ അംഗീകൃത വാക്‌സിനേഷന്റെ ര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. സര്‍ട്ടിഫിക്കറ്റില്‍ ക്യൂ ആര്‍ കോഡ് നിര്‍ബന്ധം. വാക്‌സിനെടുക്കാത്തവര്‍ 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആര്‍ പരിശോധന ഫലം ഹാജരാക്കണം.
Comments