വാക്സിനേഷൻ പുനരാരംഭിച്ചു

കോഴിക്കോട് താലൂക്കിൽ 48 മണിക്കൂറിൽ വാക്സിനേഷൻ നിർത്തിവച്ചിരുന്നു. ഇതിൽ കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ നാളെ വാക്സിനേഷൻ പുനരാരംഭിക്കുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.

Comments

COMMENTS

error: Content is protected !!