ANNOUNCEMENTS
വാക്സിൻ എടുത്തിട്ടില്ലാത്ത 60 വയസ്സിനു മുകളിലുള്ളവർ റജിസ്ത്ര് ചെയ്യണം
കോവിഡ് പ്രതിരോധ വാക്സിനേഷൻ എടുത്തിട്ടില്ലാത്ത 60 വയസ്സിനു മുകളിലുള്ളവർ തൊട്ടടുത്ത സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ പേരു വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ ആർ. സി.എച്ച് ഓഫീസർ അറിയിച്ചു.
Comments