വായനാദിനത്തിൽ ബ്ലൂമിംഗ് ആർട്സ് ഒ എൻ വി പുരസ്കാര ജേതാവിനെ ആദരിച്ചു

മേപ്പയ്യൂർ: വായനാ ദിനത്തിൽ ഒ എൻ വി പുരസ്കാര ജേതാവ് നസീറ പുതിയോട്ടിലിനെ ബ്ലൂമിംഗ് ആർട്സ് പ്രവർത്തകർ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സി എം ബാബു ഉപഹാര സമർപ്പണം നടത്തി.
ബ്ലൂമിംഗ് പ്രസിഡന്റ് പി കെ രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു.
ബിജുകാവിൽ വായനാദിന സന്ദേശം നൽകി. പി കെ അബ്ദുറഹ്മാൻ, മുജീബ് കോമത്ത്, കെ പി രാമചന്ദ്രൻ, എം എം കരുണാകരൻ സി നാരായണൻ, എസ് ബി നിഷിത് മുഹമ്മദ്, ഇ മുഹമ്മദ് റാസിൽ എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!