KOYILANDILOCAL NEWS
വാളൂരിലെ പി നാസർ തൈക്കണ്ടി നിര്യാതനായി
പേരാമ്പ്ര. വാളൂരിലെ പി നാസർ തൈക്കണ്ടി( 49)നിര്യാതനായി. പരേതരായ പറമ്പത്തത്ത് കുഞ്യേതൻറെയും ഫാത്തിമയുടെയും മകനാണ്. കായണ്ണ വലിയ ജുമാ മസ്ജിദ് സെക്രട്ടറിയും ദീർഘ കാലം പ്രവാസിയും, സാമൂഹ്യ ജീവ കാരുണ്യ സേവനത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു. ഗ്ലോബൽ യൂണിറ്റി ഓഫ് കായണ്ണ എന്ന പ്രവാസി കൂട്ടായ്മയിൽ ഒട്ടേറെ പാവപ്പെട്ട കുടുംബങ്ങൾക്ക് സഹായം ലഭിക്കുന്നതിന് വേണ്ടി പ്രവർത്തിച്ചു. ഭാര്യ. സുഹറ മക്കൾ. ഡോ.ജുമാന ഹസീൻ, നസീം നുജൂമ്,മരുമകൻ.റിയാസ് സ്വാലിഹ്സഹോദരങ്ങൾ. നഫീസ, സുബൈദ, ബഷീർ, ശിഹാബ്
Comments