വാഹന ഗതാഗതം ഭാഗികമായി നിയന്ത്രണം
കോഴിക്കോട് മാവൂര്‍ റോഡിലെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍ 7) മുതല്‍ പ്രവൃത്തി അവസാനിക്കുന്നതു വരെ മാവൂര്‍ റോഡ് ജംഗ്ഷന് മുതല്‍ കുറ്റിക്കാട്ടൂര്‍ വരെയുളള വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Comments