KOYILANDILOCAL NEWS
വികസന സെമിനാര്‍
കൊയിലാണ്ടി: ജനകീയാസൂത്രണ പരിപാടിയുടെ ഭാഗമായി നഗരസഭയുടെ 2020-21 വാര്‍ഷിക പദ്ധതിയുടെ വികസന സെമിനാര്‍ നടന്നു. വടകര നഗരസഭ ചെയര്‍മാന്‍ കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്‍മാരായ എന്‍.കെ.ഭാസ്‌കരന്‍, വി.കെ.അജിത, ദിവ്യസെല്‍വരാജ്, വി.സുന്ദരന്‍, കെ.ഷിജു, നഗരസഭംഗങ്ങളായ എം.സുരേന്ദ്രന്‍, യു.രാജീവന്‍, വി.പി.ഇബ്രാഹിംകുട്ടി, കെ.വി.സുരേഷ് കുമാര്‍, കെ.വിജയന്‍ ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷന്‍ എ.സുധാകരന്‍ സൂപ്രണ്ട് അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments