കൊയിലാണ്ടി സബ്ബ് റീജ്യയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന് കീഴിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹന പരിശോധന മെയ് 31ന്


കൊയിലാണ്ടി: കൊയിലാണ്ടി സബ്ബ് റീജ്യയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന് കീഴിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങള്‍ മെയ് 31ന് ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിനടിയില്‍ പരിശോധ നടത്തും. വൈകീട്ട് മൂന്ന് മണിവരെയാണ് സമയം. പരിശോധനയില്‍ ഫിറ്റായ വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കുമെന്ന് ജോയിന്റെ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

Comments

COMMENTS

error: Content is protected !!