വിയ്യൂർ കൊടക്കാട്ട് മീത്തൽ ബാലകൃഷ്ണൻ നിര്യാതനായി

വിയ്യൂർ കൊടക്കാട്ട് മീത്തൽ ബാലകൃഷ്ണൻ (74) നിര്യാതനായി. പെയിന്റിങ്ങ് തൊഴിലാളി ആയിരുന്നു. ഭാര്യ: വസന്ത . മക്കൾ: രജീഷ്, അനീഷ്. അജീഷ് . മരുമകൾ: അമൃത . സഹോദരങ്ങൾ: ചന്ദ്രൻ ( തിക്കാടി ) ധർമ്മൻ ( അത്തോളി ).പ്രേമൻ ,(ചെറൂപ്പ ) ഉഷാദേവി.

Comments

COMMENTS

error: Content is protected !!