KOYILANDILOCAL NEWS

വിയ്യൂർ തെരുവിൽ നാരായണൻ നിര്യാതനായി

വിയ്യൂർ തെരുവിൽ നാരായണൻ (72 ) നിര്യാതനായി. മാതൃഭൂമി അരീക്കൽ താഴ ഏജന്റാണ്. ഭാര്യ രാധ. മക്കൾ  അനൂപ് ( ദുബായ്), അനുപമ. മരുമക്കൾ നീതു ( പയ്യോളി ), ശശി (ഉള്ളൂർ). സഹോദരങ്ങൾ രാധ (റിട്ട. അധ്യപിക), രാജൻ (മാതൃഭൂമി ഏജന്റ് നെല്ലാടിക്കടവ്), പരേതയായ രുഗ്മിണി, അശോകൻ, ബാബു .

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button