പന്തലായനി കിഴക്കെവീട്ടിൽ കെ വി മോഹൻ ദാസ് നിര്യാതനായി

കൊയിലാണ്ടി: പന്തലായനി കിഴക്കെവീട്ടിൽ കെ.വി മോഹൻ ദാസ് (50)അന്തരിച്ചു.  സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് പൂനൂരിൽ വടക്കേട്ടിൽ.പരേതരായ കുഞ്ഞിക്കേളപ്പന്റെയും കുട്ടി മാളുവിന്റെയും മകനാണ്. ഭാര്യ: രജിത.  മക്കൾ: ദൃശ്യപാർവ്വതി, വിവേക്. സഹോദരങ്ങൾ: സുഷമ, വസന്ത, പരേതരായ ശ്രീനിവാസൻ, ചന്ദ്രൻ, സുരേന്ദ്രൻ, സുനിൽ, കുമാർ, സുജാത, വിമല.

Comments

COMMENTS

error: Content is protected !!