KOYILANDILOCAL NEWS
കൊല്ലം ആനക്കുളം കുറ്റിമാക്കുല്‍ കുനിയിൽ താമസിക്കും അട്ടവയൽ ശിവദാസ് നിര്യാതനായി


കൊയിലാണ്ടി :കൊല്ലം ആനക്കുളം കുറ്റിമാക്കുല്‍ കുനിയിൽ താമസിക്കും അട്ടവയൽ ശിവദാസ്(57) നിര്യാതനായി. അച്ഛൻ പരേതനായ അട്ടവയൽ ബാലൻ. അമ്മ ചന്ദ്രമതി. ഭാര്യ രേവതി. മക്കൾ അഭിഷേക് (ഗൾഫ്) അശ്വതി. മരുമകൻ അനന്തു( ഇരിഞ്ഞാലക്കുട). സഹോദരങ്ങൾ രാജീവൻ,ബിന്ദു, മോളി,ഷാജി. സഞ്ചയനം24 ബുധനാഴ്ച.
Comments